
അപകടം !! ജെൻഡർ ന്യൂട്രാലിറ്റി !!! Danger !! Gender Neutrality | MM Akbar
Topic :: അപകടം !! ജെൻഡർ ന്യൂട്രാലിറ്റി !
Speaker :: എം. എം അക്ബർ
#MMAkbar #SnehaSamvadam #NicheOfTruth
𝗔𝗽𝗽𝗹𝗲 𝗣𝗼𝗱𝗰𝗮𝘀𝘁:
https://podcasts.apple.com/podcast/mm-akbar/id1618903164
𝗦𝗽𝗼𝘁𝗶𝗳𝘆 :
𝗔𝗻𝗰𝗵𝗼𝗿.𝗳𝗺
𝐖𝐞𝐛𝐬𝐢𝐭𝐞:
http://www.MMAkbar.info/
http://www.NicheofTruthOnline.com/
𝗬𝗼𝘂𝘁𝘂𝗯𝗲:
http://www.youtube.com/MMAkbarofficial
𝗙𝗮𝗰𝗲𝗯𝗼𝗼𝗸:
https://www.facebook.com/MMAkbarofficial
𝗧𝘄𝗶𝘁𝘁𝗲𝗿:
𝗜𝗻𝘀𝘁𝗮𝗴𝗿𝗮𝗺
https://instagram.com/MMAkbarofficial
Latest Malayalam Islamic Speech :: M.M Akbar Latest 2022
Topic Presentation & Question and Answer Session
source
LGBTQ+ -The new Dark age.
പ്രസവവും കൂടി ആണിന് മാറ്റിവച്ചു കൊടുത്താലേ അവയവമാറ്റമില്ലാത്ത ഈ ജന്‍ഡര്‍ ന്യൂട്രാലിറ്റി പൂര്‍ത്തിയാവൂ.
ഇതാര്‍ക്കാ അറിഞ്ഞു കൂടാത്തത്..??
പിന്നെ എന്തിനാണീ തിരിക്കിത്തിരിക്കിയുള്ള ഗിരിപ്രഭാഷണം..?
Well said 💥💥.. Akbarka❤️❤️❤️
ഒരു സംവാദം അനിവാര്യമാണ്
👍🏻👍🏻
ആ തമാശയായി കൂട്ടുന്നിടത്ത തുടങ്ങി അപകടം👌
Masha allah
Enich pode…
പാന്റിടാൻ പറയുന്ന
ഇടകലർന്നിരിക്കാൻ
പറയുന്ന ഇരു കാലുള്ള നാക്കാലികളുടെ മക്കളെ ധൈര്യമുണ്ടെങ്കിൽ
അങ്ങിനെയൊന്നിരുത്തി നോക്കട്ടെ.
മനുഷ്യത്വമുള്ളവർ
മാറി നിൽക്കട്ടെ.
MM ന് വേണ്ടി പ്രാർഥിക്കുന്നു.
Treat the person who is sick not person who is not having sickness.
100%👍👌👌👌👌
പെൺമക്കളുള്ള രക്ഷിതാക്കൾക്ക് ഭയമുണ്ടാകുന്നത് സ്വാഭാവികം.
എന്ത് ചെയ്യാം. വിവരമില്ലാത്തവർക്ക് ഭരണം ഏൽപ്പിച്ചാൽ ഇതുപോലെയിരിക്കും.
രക്ഷിതാക്കൾ തീരുമാനിക്കട്ടെ — ഏതു പ്രശ്നവും രക്ഷിതാക്കളറിയണം അറിയിക്കേണ്ട വർ അറിയിക്കണം — രക്ഷിതാക്കൾ അറിയിന്നുണ്ട് എന്നറിഞ്ഞാൽ കുട്ടികൾ പ്രശ്നങ്ങളിൽ നിന്നും പിൻമാറും – പുരോഗമന വാദികളുടെ ആവശ്യം ഇവിടെ ഇല്ല – കുട്ടികളെ രാഷ്ട്രീയക്കാർ അക്രമിക്കുമ്പോൾ ഈ പുരോഗമന സ്നേഹികളെ കാണാറില്ല – വല്ലതും സംഭവിച്ചാൽ രക്ഷിതാക്കളെ ഉണ്ടാവൂ
ഇവിടത്തെ ആൺകുട്ടികളെയും പെൺകുട്ടികളെയും വഴി തെറ്റിച്ചാൽ മാത്രമേ ഇ പറഞ്ഞവർക് നിലനിൽപ്പ് ഒള്ളു അതിന് മയക്ക് മര്ന്ന്. മദ്യം. സെക്സ്. കുട്ടികൾ വളർന്ന് വരുന്ന കുട്ടിക്കളെ ബ്ലോക്ക് ചെയ്ക എല്ലാ അർത്ഥതിലും ബുദ്ധി വരര്ത് തലമുറ നശിപ്പിക്കണം അത ഇപ്പൊ നടക്കുന്നത് ജനങ്ങൾ തിര്ച്ച് അറിയുക
ഇദേഹം പറഞ്ഞത് വളരെ ശരിയാണ്
100 prasa ok
അക്ബർ👌👌
Prayanam aalukal munnot varette allavarum
പഴയ പോലെ ഇവരുടെ രാഷ്ട്രീയ പ്രവർത്തനത്തിന് ആളെ കിട്ടുന്നില്ല, ഇവർ ലക്ഷ്യം വക്കുന്നത് മുസ്ലിം സമുദായത്തെ ആണ്,
ആരാജകത്തം നടപ്പാക്കി ജനങ്ങളെ വികടിപ്പിക്കുക എന്നതാണ് ഇവരുടെ ഉദ്ദേശം.
https://youtu.be/jTXuboPCAh8
സമയമെടുത്ത് കേൾക്കണം ഗഹന പഠനം ജന്റർ ന്യൂട്രാലിറ്റി
യൂണിഫോം – കൂട്ടി ഇരുത്തൽ
ഗവൺ : തിരുമാനം എടുത്തിട്ടില്ല
വിവാദമാക്കിയതിൽ പങ്ക് ആർക്ക്
ഇപ്പോൾ മുഖ്യമന്ത്രിയും പറഞ്ഞു
കേരളത്തിലെ മുസ്ലിം കുട്ടികളുടെ വേഷം മാറ്റാനുള്ള ഒറ്റ ലക്ഷ്യമാണ് ഇത് മുസ്ലിം മതത്തിലുള്ള ജനങ്ങളെ തിരിച്ചറിയാതിരിക്കാനുള്ള തന്ത്രമാണ് ഈ കമ്മ്യൂണിസം
ജന്റർ നുട്രാലിറ്റി തന്മയെ ഇല്ലാതാക്കും,ബന്ധങ്ങളെ തകർക്കും,സംസ്കാര ശൂന്യരാകും,പുതിയ തലമുറയെ നശിപ്പിക്കും
Population control.Latest family planning.Genter neutrality.
അപ്പോൾ നമ്മുടെ വിദ്ധ്യഭ്യാസ മന്ത്രി – ഏതാ സാധനം 9
സ്ത്രീ അമ്മയാണ് ഭാര്യയാണ് സഹോദരിയാണ് – പിന്നെ കാമുകിയാണ് – ദാശിയാണ് – വീണ്ടും മുന്നോട്ട് പോയാൽ വേശ്യയും ആണ് -സ്ത്രീ അവളുടെ അച്ചടക്കത്തിൽ നടന്നില്ലങ്കിൽ .ലോകം അവളെ .അവസാനം പറഞ്ഞതിൽ എത്തിക്കുo – സ്ത്രിക്ക് അവളുടെ വസ്ത്രം തന്നെയാണ് നല്ലത് – പല സമുദായം ഉള്ള രാജുത്ത്സർക്കാർ ആരേയും അടിച്ചേൽപിക്കരുത് – ബീഫ് വിവാദം പോലെയായിപ്പോക്കും നൻമ മരം വളർത്തുക ഇന്നലെ ഇട്ട വസ്ത്രം ഇന്ന് പഴഞ്ചനാക്കരുത്.' മന്ത്രി ബിന്ദു നാളെ മന്ത്രിയല്ലാതാകും വെറും ബിന്ദുവാകും സംസാരിക്കുമ്പോൾ സൂക്ഷിക്കുക ഞങ്ങളെ സർക്കാറിനെ ബാധിക്കും
Sthrikalkku avarku ishattamulla purushammare thirenjadukkanulla avasaram mathramanu gendet neaturlism.
😄😄😄
വളരെ ലളിതമായി ജെൻഡർ ന്യൂട്രാലിറ്റി വ്യക്തമാക്കിത്തന്ന എം.എം അക്ബർ സാറി അല്ലാഹു ഉത്തമ പ്രതിഫലം നൽകട്ടെ !ആമീൻ.
നിങ്ങളെ പോലുള്ള പണ്ഡിതർക്ക് അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകട്ടെ! ആമീൻ
ما شاء الله
ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും എന്തിനാണ് വേറെ വേറെ ജയിൽ ? ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും കൂടി ഒരേ ജയിലിൽ ഒരേ ജയിൽ മുറിയിൽ കിടന്നാൽ എന്തെങ്കിലും കുഴപ്പമുണ്ടോ ? പ്രത്യേകിച്ച് കുറ്റവാളികളായ ആണുങ്ങളും പെണ്ണുങ്ങളും ഒരുമിച്ചു താമസിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ ? ജെൻഡർ ന്യൂട്രാലിറ്റി ജയിലിൽ നിന്ന് തന്നെ തുടങ്ങട്ടെ .
ഈ പ്രകൃതിയിൽ മറ്റെല്ലാ ജീവികളും ജീവിക്കുന്നത് പോലെ പരിപൂർണ നഗ്നതയോടെ മനുഷ്യരും ജീവിക്കട്ടെ
മനുഷ്യരെ മൃഗത്തിലേക്ക് കൊണ്ടുപോകുന്ന ജനറൽ ന്യൂട്രാലിറ്റി ഡ്രസ്സ് കോഡ് ഡെയിഞ്ചർ
💯
പടച്ചവന്റെ അനുഗ്രഹം താങ്കൾക്കുണ്ടാവട്ടെ